പുഴുങ്ങിയ മുട്ട കഴിച്ചാൽ ഇത്രയും ഗുണങ്ങളോ !

പുഴുങ്ങിയ മുട്ട കഴിച്ചാൽ ഇത്രയും ഗുണങ്ങളോ !

benefits-of-hard-boiled-eggs

 

 

ആരോഗ്യസംരക്ഷണത്തില്‍ മുട്ടയ്ക്കുള്ള സ്ഥാനം ചില്ലറയല്ല. വലിയ ചെലവില്ലാതെ ലഭിയ്ക്കുന്ന മുട്ട പോഷകങ്ങളുടെ കലവറയാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം അടങ്ങിയ ഒരു സമീകൃതാഹാരമാണ് മുട്ട.നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കാത്തവര്‍ പോലും പലപ്പോഴും മുട്ട കഴിയ്ക്കാറുണ്ടെന്നത് മറ്റൊരു നേട്ടം. മുട്ട പലരീതിയിലും ആരോഗ്യകരമായി പാചകം ചെയ്യാവുന്നതാണ്. മുട്ട ബുര്‍ജി, മുട്ട ഓംലറ്റ്, മുട്ട മസാല, പുഴുങ്ങിയ മുട്ട എന്നിവ ചിലതു മാത്രം. പുഴുങ്ങിയ മുട്ടയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്‌. അവയിൽ ചിലതാണ് ചുവടെ കൊടുത്തിരിക്കുന്നത്.

benefits of hard boiled eggs1

1. പുഴുങ്ങിയ മുട്ടയില്‍ ധാരാളം കൊളീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.
2.ഇതിൽ ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയിട്ടുള്ളതിനാൽ നഖത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്.
3. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതിലടങ്ങിയിരിയ്ക്കുന്നത് കേവലം 80 കലോറി മാത്രമാണ്.
4.സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ടയ്ക്കു കഴിയും. ആഴ്ചയില്‍ മൂന്നോ നാലോ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നവര്‍ക്ക് സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതനമാം കുറവാണെന്നു പറയാം.

benefits of hard boiled eggs2

5.ധമനികളില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതു ന്ല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തെയും സഹായിക്കുന്നു.
6.പുഴുങ്ങിയ മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

benefits of hard boiled eggs3

7.പുഴുങ്ങിയ മുട്ടയില്‍ ധാരാളം കരാറ്റനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയുവാന്‍ സഹായിക്കും. ഇത് മുതിര്‍ന്നവരില്‍ പലപ്പോഴും അന്ധതയ്ക്കു വഴിയൊരുക്കുന്നതാണ്.
8.മുട്ടയുടെ വെള്ള കഴിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.മുട്ടയുടെ വെള്ളയില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.ഇത് തലമുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.

http://iqsoft.co.in/3xiquvtv.html

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s